BBC report on kashmir issue | Oneindia Malayalam

2019-08-30 119

BBC report on kashmir issue
വടികളും കേബിളുകളും ഉപയോഗിച്ച് തങ്ങളെ മര്‍ദ്ദിച്ചെന്നും ഇലക്ട്രിക് ഷോക്ക് ഏല്‍പ്പിച്ചെന്നും പ്രദേശവാസികള്‍ പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ടു ചെയ്യുന്നു. പല ഗ്രാമീണരും പരുക്കുകള്‍ കാട്ടിത്തന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Free Traffic Exchange